CHUDUVALATHUR SHIVA TEMPLE
ഓം നമഃ ശിവായ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
Signed in as:
filler@godaddy.com
ഓം നമഃ ശിവായ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
Chuduvalathur Calendar 2023 - കലണ്ടർ (pdf)
Downloadശാന്ത സ്വരൂപനായ ശിവനിലേക്കെത്തുക എന്നതാണ് ഈശ്വരാരാധനയുടെ ലക്ഷ്യം
സനാതന ധർമം നൽകുന്ന മാർഗ്ഗദർശനത്തിലൂടെ കേരളീയ സമ്പ്രദായത്തിൽ ശാന്തിയും സമാധാനവും നൽകുന്ന ഈശ്വരാരാധനക്ക് സാഹചര്യമൊരുക്കുക എന്നതാണ് ക്ഷേത്ര ലക്ഷ്യം
പരമഭക്തനായ അർജുനന് പാശുപതാസ്ത്രം (ശിവാസ്ത്രം) നൽകി സന്തുഷ്ടചിത്തനായി ഭക്തരേയും, ലോകത്തേയും അനുഗ്രഹിച്ച് ശ്രീ പാർവതീ സമേതനായി സ്ഥിതി ചെയ്യുന്ന മഹാദേവനാണ് ചുഡുവാലത്തൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
നിളാ നദിയുടെയും അതിനോട് ചേർന്ന് കിടക്കുന്ന പാട ശേഖരങ്ങളുടെയും പരിപാവനതയെ പ്രതിഫലിപ്പിക്കുന്ന പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചുഡുവാലത്തൂർ മഹാദേവ ക്ഷേത്രം
പാലക്കാട് ജില്ലയിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചുഡുവാലത്തൂർ മഹാദേവ ക്ഷേത്രം.
യുഗാന്താരത്തിൽ ഭഗവാൻ ശിവൻറെ പരമഭക്തനായ 'ഖര മഹർഷി' യാൽ പ്രതിഷ്ഠിച്ച് സാന്നിദ്ധ്യപ്പെടുത്തിയതാണ് ഈ ക്ഷേത്രം എന്നാണ് സങ്കൽപ്പം.
Chuduvalathur Shiva Temple
Chuduvalathur Shoranur
Copyright © 2022 Chuduvalathur Shiva Temple