Signed in as:
filler@godaddy.com
Signed in as:
filler@godaddy.com
Wings of Prayers & Peace of Mind
Kshethrolsavam Kodiyettam
കുളിർമഴയായ് പെയ്തിറങ്ങി പ്രകൃതിയും പ്രണമിക്കുന്നു...
തന്ത്രിമുഖ്യന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന ഹവിസ്സുകൾ. ചൂഡുവാലത്തൂർ അപ്പന്റെ സന്നിധിയിൽ ഭക്തിനിറവിൽ ഉത്സവബലി.
ചുഡുവാലത്തൂരപ്പന്റെ പള്ളിവേട്ടാ എഴുന്നള്ളിപ്പ്... ഗജവീരന്റെ മുകളിൽ തിടമ്പേറ്റി നിൽക്കുന്ന ഭഗവാന്റെ ആ ചൈതന്യം!
പള്ളി ഉണർത്തലിന്റെ പുണ്യം... രാമദാസ പൊതുവാൾ മാഷിന്റെ ആലാപനത്തിൽ ഭക്തിസാന്ദ്രമായ നിമിഷങ്ങൾ. അഴകോടെ തിരുവില്ല്വാമല ജയന്റെ ഇടയ്ക്ക പ്രയോഗവും
Chuduvalathur Shiva Temple
Chuduvalathur Siva Keshethram, Shoranur, Palakkad District, Kerala-679121 e-mail: chuduvalathurtemple@gmail.com Ph1: 8848184875 Ph2: 9447281905 Ph3: 98091 49669